Man Accused Of Carrying Beef Lost His Life | Oneindia Malayalam
2017-06-30 1
Man Accused Of Carrying Beef Lost His Life
ബീഫ് കൈവശം സൂക്ഷിച്ചു എന്ന പേരില്‍ മനുഷ്യരെ കൊല്ലരുത് എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ട് മണിക്കൂറുകള്‍ കഴിയും മുമ്പേ അടുത്ത കൊലപാതകം. ജാര്‍ഖണ്ഡിലാണ് ഇത്തവണ ബീഫിന്റെ പേരില്‍ കൊല നടന്നത്.